ദുരന്തബാധിതരുടെ തുടര്‍ചികിത്സ ഉറപ്പാക്കത്തത് അതീവ ഗുരുതരം: ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള ആളുകളുടെ സമ്പൂര്‍ണ്ണ തുടര്‍ചികിത്സ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രി...
