കേരളത്തെ വാർത്തെടുത്തത് സാഹിത്യത്തിൻറെ അഗ്നി സാന്നിദ്ധ്യമെന്ന് എം സ്വരാജ്
ദ്വാരക:മലയാളത്തിൻറെ ഹൃദയാക്ഷരമായ എം ടിക്ക് പ്രണമാമർപ്പിച്ച് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പിന് തുടക്കമായി സാഹിത്യത്തിൻ്റെ ” അഗ്നിസാനിധ്യ”മാണ് ഇന്നത്തെ...
ദ്വാരക:മലയാളത്തിൻറെ ഹൃദയാക്ഷരമായ എം ടിക്ക് പ്രണമാമർപ്പിച്ച് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പിന് തുടക്കമായി സാഹിത്യത്തിൻ്റെ ” അഗ്നിസാനിധ്യ”മാണ് ഇന്നത്തെ...
ക്രിസ്തുമസ് ദിനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വയനാട് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം. മന്ത്രിയുടെ അപ്രതീക്ഷിതമായുള്ള...
മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപ്പൊട്ടൽ ദുരിതബാധിതരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ടുകൊണ്ട് അഡ്വ. ടി സിദ്ദിഖ് എം എൽ എ...
പൊതുജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍...
കമ്പളക്കാട്: വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച 23.49 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വില്‍പ്പനക്ക് സഹായിക്കുന്ന കണിയാമ്പറ്റ...
കൽപ്പറ്റ :മലയാളി മനസ്സുകളില്‍ ഭാവനയും സാഹിത്യവും സമന്വയിപ്പിച്ച പ്രതിഭയെയാണ് എം.ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഒ.ആര്‍ കേളു അനുശോചന...
കൽപ്പറ്റ:സാഹിത്യം മനുഷ്യ ഹൃദയത്തിന്റെ ഭാഷയാണ്, അത് കാലവും സംസ്കാരവും അതിരുകളെയും മറികടക്കുന്നുവെന്ന് ഓടക്കുഴൽ അവാർഡ് ജേതാവ് പി സുരേന്ദ്രൻ പറഞ്ഞു....
മേപ്പാടി: മുണ്ടക്കൈ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിലെ മുഴുവൻ ദുരിതബാധിതർക്കും എത്രയും വേഗം അർഹമായ പരിഗണനയും, സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്ന് കേന്ദ്ര-സംസ്ഥാന...
മാനന്തവാടി: കർഷകർക്കും സാധാരണക്കാർക്കും ദോഷകരമായി ബാധിക്കുന്ന വന നിയമ ഭേദഗതി ബില്ലിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് സ്വതന്ത്ര കർഷക...
കൽപറ്റ: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ കാലതാമസം കൂടാതെ നിര്‍വഹിക്കുന്നതിന് സ്‌പെഷല്‍ ഓഫീ...