ചൂരൽമല, മുണ്ടക്കൈ ദുരന്തം : മേപ്പാടി പോലീസ് സ്റ്റേഷന് വയനാട് ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ കൈത്താങ്
കൽപ്പറ്റ : ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേപ്പാടി പോലീസ് സ്റ്റേഷനിലേക്കാവശ്യമായ പേപ്പറുകളും മറ്റു അനുബന്ധ...
