ദുരിതാശ്വാസ നിധിയി ലേക്ക് ഗ്രാമ പഞ്ചായത്തുകൾ ഇരുപത്തിയഞ്ച് കോടിയിലധികം രൂപ നൽകുമെന്ന് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ
മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾചേർന്ന്...
