ചെരുപ്പ് വിതരണം: ക്വട്ടേഷന്‍ ക്ഷണിച്ചു
വാകേരി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ വാകേരി പ്രീമെട്രിക് ഹോസ്റ്റലില്‍ വിവിധ ക്ലാസുകള്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ചെരുപ്പുകള്‍ വിതരണം ചെയ്യുന്നതിന്...
വാകേരി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ വാകേരി പ്രീമെട്രിക് ഹോസ്റ്റലില്‍ വിവിധ ക്ലാസുകള്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ചെരുപ്പുകള്‍ വിതരണം ചെയ്യുന്നതിന്...
കൽപ്പറ്റ: വ്യവസായ വാണിജ്യ വകുപ്പ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ബിസിനസ് ഓട്ടോമേഷന്‍ ടു...
ലക്കിടി: ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വയനാട് ഇ നീഷ്യേറ്റീവ് ഫോർ ഫ്യൂച്ചർ ഇംപാക്ട് (വൈഫൈ) പദ്ധതിയുടെ...
തലപ്പുഴ: തലപ്പുഴ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച്, സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കായി സ്വാഗത സംഘം രൂപീകരിച്ചു. വയനാട്...
പുൽപ്പള്ളി: മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ഫിസിക്കൽ കെമിസ്ട്രിയിൽ പി. എച്ച്.ഡി ബിരുദം നേടിയ ജയശ്രീ ആർട്‌സ് ആൻഡ് സയൻസ് കോളേജ്...
കൊളവള്ളി: കബനിയിൽ മീൻപിടിക്കുന്നതിനിടെ ഇന്നലെ യുവാവ് മുങ്ങിമരിച്ച സാഹചര്യത്തിലാണ് പ ഞ്ചായത്തിന്റെ മുന്നറിയിപ്പ്. കാലവർഷത്തിനു മുമ്പേ കബനി നദിയിൽ ജലനിരപ്പുയർന്നിട്ടുണ്ട്....
വെണ്ണിയോട്: മികച്ച കലാ സംവിധാനത്തിനുള്ള 2023 കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയ സുനിൽ മെച്ചനയെ ഡിവൈഎഫ്ഐ വെണ്ണിയോട് മേഖല...
കൽപറ്റ: തിങ്കളാഴ്ച രാത്രി മഴയോടൊപ്പം വീശീയ ശക്തമായ കാറ്റിൽ ജില്ലയിൽ പലയിടത്തും കനത്ത നാശം ഉണ്ടായി. ഒട്ടേറെ കർഷകരുടെ നേന്ത്രവാഴകൾ...
കൽപ്പറ്റ: ഹാർമോണിയം പിറന്നത് എം.എസ് ബാബുരാജ് എന്ന അനശ്വര സംഗീതജ് നോടുള്ള തീവ്രമായ ആരാധനയിൽ നിന്നാണെന്ന് എൻ. പി. ഹാഫിസ്...
തരുവണ: തരുവണ കക്കടവ് മുണ്ടകുറ്റി റോഡ് ചളിക്കുളമായി മാറി. കക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡാണ് ചളിക്കുളമായി മാറിയത്. പാലം ഉദ്ഘാടനം...