വന്യമൃഗ ശല്യത്താൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന വനംവകുപ്പിനോട് വിദ്യാഭ്യാസവകുപ്പ് വിശദീകരണം തേടണം: കെ. സി. വൈ. എം മാനന്തവാടി രൂപത
മാനന്തവാടി: വിദ്യാർത്ഥികളുടെ സുഗമമായ സ്കൂൾയാത്രക്ക് തടസ്സം നിൽക്കുന്ന തരത്തിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം അതിരൂക്ഷമായ സാഹചര്യമാണ് വയനാട്ടിൽ നിലവിലുള്ളത്....
