വയനാട്ടിലെ വന്യജീവി ആക്രമണം; ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
കൽപ്പറ്റ : വയനാട്ടിലെ വന്യജീവി ആക്രമണം തടയാനുള്ള നടപടികൾ ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി....
കൽപ്പറ്റ : വയനാട്ടിലെ വന്യജീവി ആക്രമണം തടയാനുള്ള നടപടികൾ ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി....
പിണങ്ങോട്: ജീവകാരുണ്യ സേവനരംഗത്ത് 8 വർഷം പൂർത്തിയാക്കുന്ന വയനാട് പീസ് വില്ലേജ്, പ്രാദേശിക തലങ്ങളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട്...
കൊമ്മയാട്: ഒരുമിച്ചിരിക്കാനും വിശേഷങ്ങൾ പറയാനും ആഘോഷ ദിവസങ്ങൾ ഭംഗിയാക്കാനും സായാഹ്നങ്ങളിൽ സംഗമിക്കാനും കൾച്ചറൽ ഹബ് കേന്ദ്ര നിലയം യഥാർഥ്യമായ സന്തോഷത്തിലാണ്...
പിണങ്ങോട്. ഗവ. യു.പി. സ്കൂൾ 119-ാം വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ എം. ജോർജ് മാസ്റ്റർക്കുള്ള യാത്രയയപ്പും...
കൽപ്പറ്റ:സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഫെബ്രു. 16 ൻ്റെ വ്യാവസായിക പണിമുടക്കിനും ഗ്രാമീണ ബന്തിനും ടി.യു.സി.ഐ, വയനാട്...
ബത്തേരി :എൻ.സി. പി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ കെ. ബി പ്രേമാനന്ദന് എൻ. സി.പി ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ...
പനമരം :പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വയനാട് വിദ്യാഭ്യാസ ജില്ല ഓഫീസറുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ...
മാനന്തവാടി : വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവാനുബന്ധ പ്രവൃത്തികളുടെ തുടക്കമായി. ക്ഷേത്രം മുപ്പന്‍ കെ രാഘവന്റെ നേതൃത്വത്തില്‍ ‘കാല്‍നാട്ടു’കര്‍മ്മത്തോടെയാണ് പ്രവൃത്തികള്‍...
തലപ്പുഴ: ഭിന്നശേഷിക്കാരനായ യുവാവിനെ തോര്‍ത്തില്‍ കല്ല് കെട്ടി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ബന്ധുക്കളായ രണ്ടു പേരെ തലപ്പുഴ പോലീസ്...
കൽപ്പറ്റ : വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി യു.എന്‍ വുമന്‍റെ സാമ്പത്തിക സഹായത്തോടെ വയനാട്, ഇടുക്കി ജില്ലകളില്‍ നടപ്പാക്കിവരുന്ന സ്ത്രീകളുടെ...