‘നെല്ല്’ നോവലിലെ കുറുമാട്ടിയെന്ന കഥാപാത്രമായിരുന്നരാഗിണിയും കഥാകാരിക്ക് പിന്നാലെ ജീവിതത്തില്‍നിന്ന് വിടവാങ്ങി
തിരുനെല്ലി: തിരുനെല്ലിയെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തിയ പി. വത്സലയുടെ ശ്രദ്ധേയമായ ‘നെല്ല്’ നോവലിലെ കുറുമാട്ടിയെന്ന കഥാപാത്രമായിരുന്നരാഗിണിയും കഥാകാരിക്ക് പിന്നാലെ ജീവിതത്തില്‍നിന്ന് വിടവാങ്ങി....
