May 20, 2024

റോസ്‌ലിൻ പൗലോസ് (72) നിര്യാതയായി

0
Ei1f99p16535

കൽപ്പറ്റ : വൈത്തിരി, റോസ്ലിൻ പൗലോസ് (72)ചെറിയതറപ്പേൽ നിര്യതയായി.ഭർത്താവ് : പരേത നായ പൗലോസ്.മക്കൾ : ഷൈജ ഷാജി , ഷൈൻ,മെറീന നിക്സൺ. മരുമക്കൾ : ഷാജി മൂഞ്ഞ നാട്ട് ( അമ്പത്താറ് ) , ജോളി, നിക്സൺ കുമരോത്ത് ( വൈത്തിരി ).സംസ്കാരം : നാളെ രാവിലെ 10- മണിക്ക്   വൈത്തിരി ചാരിറ്റി ഇടവക സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *