കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി
മാനന്തവാടി: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധ(48)ന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാനന്തവാടി...
മാനന്തവാടി: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധ(48)ന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാനന്തവാടി...
മാനന്തവാടി:പഞ്ചാരകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ പ്രക്ഷോഭമുണ്ടായത് സംബന്ധിച്ച് കോൺഗ്രസും എസ്‌ഡിപിഐയും ആഹ്വാനം ചെയ്ത ഹർത്താൽ മാനന്തവാടിയിൽ പുരോഗമിക്കുന്നുണ്ട്....
പനമരം: അമ്മാനിക്കവലയിൽ വെച്ച് സ്കൂട്ടറിൽ കാട്ടുപന്നി തട്ടി പോലീസുകാരനായ യാത്രികന് പരിക്ക്.കൽപ്പറ്റ സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ നീർ...
വൈത്തിരി: ലക്കിടി അറമലയിൽ കടുവയെ കണ്ടതായി യുവാവ്. തളിപ്പുഴ ഗാന്ധി ഗ്രാമത്തിൽ ജോലി ചെയ്യുന്ന യുവാവാണ് കടുവയെ കണ്ടത്. ആരമാലയിലെ...
മാനന്തവാടി: വയനാട് പഞ്ചാര കൊല്ലിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ...
കൽപ്പറ്റ :കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംരംഭം ആരംഭിക്കാന്‍ സംരംഭകരെ സഹായിക്കുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍...
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യമായ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിക്കുന്ന സംസ്ഥാനത്തെ നോഡല്‍ ഏജന്‍സിയായ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ശേഖരിക്കുന്ന വിവരങ്ങള്‍ കാര്‍ഷിക...
മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ കടിച്ചുകീറി കൊന്ന രാധ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിന്നുമണിയുടെ അടുത്ത ബന്ധു. അൽപ സമയം...
പോളിസിയായി അടച്ച തുക തിരികെ നല്‍കാന്‍ വിസമ്മതിച്ച എല്‍.ഐ.സിക്കെതിരെ പരാതി നല്‍കിയ പരാതികാരന് തുകയും പലിശയും തിരിച്ചു നല്‍കാന്‍ ജില്ലാ...
കുട്ടികള്‍ക്കിടയില്‍ മാനസിക ഉല്ലാസവും ആത്മവിശ്വാസവും വളര്‍ത്തുന്നതിനും സര്‍ഗ്ഗവാസന പ്രകടിപ്പിക്കുന്നതിനുമായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓലപ്പീപ്പി അങ്കണവാടി കലോത്സവം ശ്രദ്ധയമായി....