കടുവ ആക്രമണം:നാളെ മാനന്തവാടിയിൽഎസ്ഡിപിഐയും കോൺഗ്രസ്സും ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തു
മാനന്തവാടി:പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിൽ ആദിവാസി യുവതി രാധ കൊല്ലപ്പെട്ട സംഭവത്തിൽ എസ്.ഡി.പി.ഐയും കോൺഗ്രസ്സും നാളെ (25..01.2025) നു മാനന്തവാടി മുനിസിപാലിറ്റി...
