വന്യമൃഗ ശല്യം: കർഷക കോൺഗ്രസ് മൂപൈനാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി
വടുവൻചാൽ:മൂപ്പയിനാട് ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് മൂപയ്നാട് മണ്ഡലം...
