വന്യ ജീവി ആക്രമത്തിൽ നിന്നും മനുഷ്യന് സംരക്ഷണം നൽകുന്നതിൽ ഇടത് ഭരണം പരാജയപ്പെട്ടു. അഡ്വ. എം.റഹമത്തുള്ള
കൽപ്പറ്റ:ഇടത് ഭരണത്തിൽ തൊഴിലാളികളും കർഷകരും കർഷക തൊഴിലാളികളും യുവജനങ്ങളും ഉൾപ്പെടെ സാമാന്യ ജനങ്ങളെല്ലാം വൻ പ്രതിസന്ധി നേരിടുകയാണെന്ന് എസ്ടിയു സംസ്ഥാന...
