വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം തേടി സ്വതന്ത്ര കർഷക സംഘം സെക്രട്ടറിയേറ്റ് മാർച്ച് നടത്തും
കൽപ്പറ്റ: ജനവാസ കേന്ദ്രങ്ങളിൽ ജനജീവിതം ദുസ്സഹമാക്കുന്ന വന്യജീവികളുടെ സ്വൈരവിഹാരത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ സമരപരിപാടികൾ നടത്താൻ സ്വതന്ത്ര...
