April 16, 2026

Day: March 8, 2025

Img 20250308 115525

കമ്പളക്കാട് ഗവൺമെൻ്റ് യുപി സ്കൂളിൽ പഠനോത്സവം നടത്തി.

കമ്പളക്കാട്: കമ്പളക്കാട് ഗവൺമെൻ്റ് യുപി സ്കൂളിൽ ഈ വർഷത്തെ പഠനോത്സവം വർണ്ണാഭമായ പരിപാടികളോടെ നടത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ...

Img 20250308 wa0038

കളക്ഷൻ ഉണ്ടായിട്ടും സർവീസ് നിർത്തി; കെഎസ്ആർടിസി നടപടിക്കെതിരെ പ്രതിഷേധം

    മാനന്തവാടി : മികച്ച കളക്ഷൻ ഉണ്ടായിട്ടും കൽപ്പറ്റ – മാനന്തവാടി കെഎസ്ആർടിസി നോൺ സ്റ്റോപ്പ് സർവ്വീസ് നിർത്തലാക്കിയ...

Img 20250308 110718

പക്രന്തളം റോഡ് നവീകരണത്തിന് അഞ്ച് കോടി 

മാനന്തവാടി: പക്രന്തളം റോഡ് നവീകരണത്തിന് സംസ്ഥാന സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ചു. വെള്ളമുണ്ട ഏഴേനാൽ മുതൽ കാഞ്ഞിരങ്ങാട് വരെയുള്ള...

Img 20250308 100231

സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തി.

കൽപ്പറ്റ:കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റലും യുവികാൻ- യുവരാജ് സിംഗ് ഫൗണ്ടേഷനും സംയുക്തമായി വനിതാദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റലിൽ...

Img 20250308 wa0019

അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി   യുവാക്കൾ പിടിയിൽ

  കൽപ്പറ്റ: കൽപ്പറ്റ കെട്ടിട പരിസരങ്ങളിൽ എം ഡി എം ഇ വിൽപ്പന നടത്തിയതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്...

Img 20250308 075130

വാഹന പരിശോധനക്കിടെ സിവിൽ എക്സൈസ് ഓഫീസറെ സ്കൂട്ടർ യാത്രികർ ഇടിച്ചു തെറിപ്പിച്ചു

മാനന്തവാടി: കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം വാഹന പരിശോധന ക്കിടെ സിവിൽ എക്സൈസ് ഓഫീസറെ സ്കൂട്ടർ യാത്രികർ ഇടിച്ചു തെറിപ്പിച്ചു....