മാനന്തവാടിയില്‍ വയോധികക്കായി തിരച്ചില്‍ തുടരുന്നു;കാട്ടിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
മാനന്തവാടി:മാനന്തവാടിയില്‍ കാണാതായ വയോധികക്കായി തിരച്ചില്‍ തുടരുന്നു. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍ ലീലയെയാണ് കാണാതായത്. സമീപത്തെ വനത്തിലേക്ക് ലീല പോകുന്ന...
