April 28, 2026

പ്ലസ് വണ്‍ പ്രവേശനം: ഫോക്കസ് പോയന്റ് സെമിനാര്‍ സംഘടിപ്പിച്ചു

0
cxzxzc
By ന്യൂസ് വയനാട് ബ്യൂറോ

 

കുഞ്ഞോം : പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം എസ്.എസ്.എല്‍.സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായി കുഞ്ഞോം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മാര്‍ഗനിര്‍ദ്ദേശ സെമിനാര്‍ നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പും കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് കൗണ്‍സിലിംങ് സെല്ലും സംയുക്തമായി നടത്തിയ ഫോക്കസ് പോയന്റ് 2025- ന്റെ ഭാഗമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡണ്ട് ബഷീര്‍ ടി.കെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അഭിലാഷ് ബേബി ക്ലാസ്സുകള്‍ നയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *