ഓണക്കൂട്ട് 2025: ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണാഘോഷം നാളെ
കൽപ്പറ്റ :ജില്ലാ ഭരണകൂടം, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, സൈറ്റ് വയനാട്, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍...
കൽപ്പറ്റ :ജില്ലാ ഭരണകൂടം, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, സൈറ്റ് വയനാട്, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍...
കരാപ്പുഴ: കാരാപ്പുഴ പാര്‍ക്ക് രാത്രി എട്ടുമണി വരെ സഞ്ചാരികള്‍ക്കായി തുറക്കാനുള്ള തീരുമാനം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് മലബാര്‍ എക്കോ ടൂറിസം...
കല്‍പ്പറ്റ:വയനാട് ചുരം റോഡില്‍ അനുഭവപ്പെടുന്ന ദുരിതത്തിന് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ചുരം റോഡ് നവികരണം, ബദല്‍ പാതകളുള്‍പ്പെടെയുള്ള സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിയും...
മാനന്തവാടി: മാനന്തവാടിയിലെ മെഡിക്കല്‍ ലാബായ മൈക്രോ ഹെല്‍ത്ത് ലാബിനെതിരെ ഗുരുതര ആരോപണവുമായി ഒരു കുടുംബം രംഗത്ത്. തെറ്റായി രേഖപ്പെടുത്തിയ ടെസ്റ്റ്...
മീനങ്ങാടി: കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് സംസ്ഥാന സമ്മേളനനത്തിന്റെ മുന്നോടിയായി നടക്കുന്ന വയനാട് ജില്ലാ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി നൂറ്റിയൊന്നംഗ...
കല്‍പ്പറ്റ: റോഡ് പണിതീര്‍ന്നിട്ടും തൊട്ടടുത്തുള്ള മുനിസിപ്പല്‍ ടോയ്ലെറ്റിന്റെ പണി വൈകുന്നതിന്റെ പേരില്‍ അടച്ചിട്ട കല്‍പ്പറ്റ സപ്ലൈക്കോ റോഡ് ഡിവൈഎഫ്‌ഐ ജനങ്ങള്‍ക്കായി...
മാനന്തവാടി: വിശ്വഹിന്ദു പരിഷത്തിന്റെയും മാനന്തവാടി കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 29 വരെ വിനായക ചതുര്‍ത്ഥി വിപുലമായ...
മാനന്തവാടി:തോണിച്ചാല്‍ പഴശ്ശി ബാലമന്ദിരം നാല്‍പ്പതാം വാര്‍ഷിക ആഘോഷങ്ങള്‍ സ്വാഗത സംഘം രൂപീകരണ യോഗം ആഗസ്റ്റ് 30 ന് 10 മണിക്ക്...
തലപ്പുഴ : അപകടാവസ്ഥയിലായ കാട്ടേരിക്കുന്ന് പാലം അടിയന്തരമായി പുനര്‍നിര്‍മ്മിച്ച് കാട്ടേരിക്കുന്ന്കാരുടെ യാത്രാ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക്...
മാനന്തവാടി: 128 വര്‍ഷം പഴക്കമുള്ള പളളിക്കല്‍ ഗവ.എല്‍.പി സ്‌കൂളിന് വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ പ്രദേശിക വികാസന ഫണ്ടില്‍ ഉള്‍പ്പെടുത്തി...