സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ് തുടരുന്നു; 78,000ലേക്ക്
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില....
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില....
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ മാസം 30 ന് പ്രസിദ്ധീകരിക്കാനാണ്...
വെള്ളമുണ്ട:എം.കെ സാനു മാസ്റ്റര്‍. കലാഭവന്‍ നവാസ് അനുസ്മരണം നടത്തി.വെള്ളമുണ്ട – പബ്ലിക് ലൈബ്രറി വെള്ളമുണ്ടയില്‍ എം.കെ സാനു മാസ്റ്റര്‍...
തിരുനെല്ലി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 17 ലക്ഷം രൂപ ചിലവഴിച്ച് ഓണസമ്മാനമായി അരമംഗലം വനിതകള്‍ക്കായുള്ളതൊഴില്‍ പരിശീലന കേന്ദ്രം നാടിനു സമര്‍പ്പിച്ചു.ഒരു...
വെണ്ണിയോട്: രാജ്യത്തെ ജനങ്ങളുടെ സമ്മതിദാന അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം പി നയിച്ച...
നടവയല്‍: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ അധ്യാപകര്‍ക്കായി നടത്തിയ വിദ്യാരംഗം കലാസാഹിത്യ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. കവിത വിഭാഗത്തില്‍ സ്റ്റെല്ല മാത്യു...