ടാറിംഗിന് പിന്നാലെ തകർന്ന് ബത്തേരി – പുൽപ്പള്ളി റോഡ്
ബത്തേരി: പുൽപ്പള്ളി റോഡിൽ ലക്ഷങ്ങൾ ചിലവഴിച്ച് നടത്തിയ ടാറിങ് പ്രഹസനമാകുന്നു. റീ-ടാറിങ് നടത്തി മണിക്കൂറുകൾക്കകം തന്നെ റോഡിലെ മെറ്റലുകൾ ഇളകിമാറി...
ബത്തേരി: പുൽപ്പള്ളി റോഡിൽ ലക്ഷങ്ങൾ ചിലവഴിച്ച് നടത്തിയ ടാറിങ് പ്രഹസനമാകുന്നു. റീ-ടാറിങ് നടത്തി മണിക്കൂറുകൾക്കകം തന്നെ റോഡിലെ മെറ്റലുകൾ ഇളകിമാറി...
കൽപ്പറ്റ :കെഎസ്ആർടിസി ബത്തേരി ഡിപ്പോയിൽ ആരംഭിച്ച ഡ്രൈവിങ് സ്കൂളിലെ പ്രഥമ ബാച്ചിൽ ടെസ്റ്റിന് ഹാജരായ മുഴുവൻപേർക്കും ലൈസൻസ് ലഭിച്ചു. ഹെവി...
മാനന്തവാടി: പോരൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. വികാരി ഫാ. ജോയ്...
മാനന്തവാടി: എടവക രണ്ടേനാലിൽ പുതുക്കിപ്പണിത ദീപ്തിഗിരി സെന്റ് തോമസ് ദേവാലയം നാളെ വെഞ്ചരിക്കും. വൈകീട്ട് നാലിന് മാനന്തവാടി...
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിക്കായുള്ള ഭൂമിയില്‍ നിലമൊരുക്കല്‍ തുടങ്ങി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുന്നമ്പറ്റയിലെ...
തൊണ്ടർനാട് :അര്‍ധരാത്രി റോഡില്‍ തനിച്ചായ കുടുംബത്തിന് സഹായമായി തൊണ്ടർനാട് പോലീസ്. മാനന്തവാടിയില്‍ നിന്ന് കുറ്റ്യാടിയിലേക്ക് വരുകയായിരുന്ന കുറ്റ്യാടി സ്വദേശിയായ...
കല്ലോടി: സെന്റ് ജോസഫ്സ് ഹൈസ്കൂൾ കല്ലോടിയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം സംഘടിപ്പിച്ചു....
കല്‍പ്പറ്റ: വയനാട് ജില്ലാ സീനിയര്‍(പുരുഷ, വനിത) കബഡി ചാമ്പ്യന്‍ഷിപ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ കബഡി ടെക്‌നിക്കല്‍ കമ്മിറ്റിയുടെയും...
ബത്തേരി : രേഷ്മയുടെ ആത്മഹത്യക്ക് പിന്നിൽ ബത്തേരിയിലെ സഹോദരങ്ങൾ അടങ്ങുന്ന ക്വട്ടേഷൻ ബ്ലേഡ് മാഫിയ സംഘമാണെന്ന് പുറത്ത് വന്ന സ്ഥിതിക്ക്...
മാനന്തവാടി: കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇരുപതാമത് ഉദയ ഫുട്ബോൾ ടൂർണ്ണമെന്റ് ജനുവരി 16 മുതൽ ഫെബ്രുവരി 1...