സ്‌കൂട്ടര്‍ മോഷണം; പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ മൂന്നംഗ കൗമാരസംഘം പോലീസ് പിടിയിൽ
നൂൽപ്പുഴ: ടൗണിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ മൂന്നംഗ കൗമാരസംഘത്തെ പോലീസ് പിടികൂടി. ആലപ്പുഴ പരവൂർ...
