കേരളത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കും: വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിക്കും ‘നോളജ് വാലി’ക്കും ബജറ്റിൽ തുക വകയിരുത്തി
കല്പറ്റ: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വിപുലമായ പദ്ധതികളാണ് ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ‘കേരള...
