യാത്ര സൗജന്യമാണ് പക്ഷേ ടിക്കറ്റെടുക്കണം; കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശനി സർവീസിനെക്കുറിച്ച് കൂടുതൽ അറിയാം
കൽപ്പറ്റ: സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതി ഓർഡിനറി ബസുകളുടെ യാത്ര തിങ്കളാഴ്ച ആരംഭിക്കും. ഏഴ് വിഭാഗം ബസുകളിൽ...
