ബസ് വെയ്റ്റിംഗ് ഷെഡ് സ്വയം വൃത്തിയാക്കി ഏഴാം ക്ലാസുകാരൻ ഫവാസ്; കുഞ്ഞുമനസ്സിലെ വലിയ മാതൃകയ്ക്ക് കെെയ്യടി
മാനന്തവാടി: ബസ് വെയ്റ്റിംഗ് ഷെഡ് സ്വന്തം കൈകൊണ്ട് വൃത്തിയാക്കി ഏഴാം ക്ലാസുകാരൻ ഫവാസ്. ദിവസവും നൂറുകണക്കിന് യാത്രക്കാരും വിദ്യാർത്ഥികളും ഉപയോഗിക്കുന്ന...
