July 21, 2026

Year: 2026

IMG-20260718-WA0012

“ജലം അമൂല്യമാണ് അത് പാഴാക്കരുത്”; ജെ.സി. ഐ പുൽപ്പള്ളി വാട്ടർ സേവിംഗ് ക്യാമ്പയിന് തുടക്കമായി

പുൽപ്പള്ളി: ജലസംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി ജെ സി. ഐ പുൽപ്പള്ളിയുടെ നേതൃത്വത്തിൽ “ജലം അമൂല്യമാണ് അത് പാഴാക്കരുത്” എന്ന...

IMG-20260718-WA0008

പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി; സീതാപഥ സ്മൃതി യാത്ര നാളെ

പുൽപ്പള്ളി: പുൽപ്പള്ളി സീതാദേവി ലവ-കുശ ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. പുൽപ്പള്ളി മുരിക്കന്മാര്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന തീര്‍ഥയാത്ര...

IMG_20260718_102744

ഭദ്രാസന അധ്യാപക നേതൃത്വ പരിശീലന ക്യാമ്പ് നാളെ പുൽപ്പള്ളിയിൽ

കൽപ്പറ്റ: യാക്കോബായ സുറിയാനി സൺഡേസ്‌കൂൾ ഭദ്രാസന തല അധ്യാപക പരിശീലന ക്യാമ്പ് നാളെ (ഞായറാഴ്ച) നടക്കുമെന്ന് ഡയറക്ടർ അനിൽ ജേക്കബ്...

IMG_20260718_100640

സൈക്കിൾ അപകടത്തിൽ പരിക്കേറ്റ ആദിവാസി ബാലൻ ചോരവാർന്ന് മരിച്ച സംഭവത്തിൽ കർശന നടപടി വേണമെന്ന് സി.പി.ഐ.എം

കൽപ്പറ്റ: മുത്തങ്ങ പൊൻകുഴിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ ആദിവാസി ബാലനെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതിരുന്ന പൊലീസിന്റെ നടപടിയിൽ കുറ്റക്കാർക്കെതിരെ കർശന...

IMG_20260718_093052
IMG_20260717_210026

ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തിന് തുടക്കമായി; പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

മാനന്തവാടി: ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗരിയായ മാനന്തവാടി ഗാന്ധിപാര്‍ക്കിലെ ‘പുഷ്പന്‍ നഗറില്‍’ സ്വാഗതസംഘം ചെയര്‍മാന്‍ ടി...

IMG_20260717_204208

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ

മാനന്തവാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. പേര്യ...

IMG-20260717-WA0038

ഗോത്ര പഠന ഗവേഷണ കേന്ദ്രം സന്ദർശിച്ച് ഐ സി ബാലകൃഷ്ണ‌ൻ എംഎൽഎ

കൽപ്പറ്റ: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ഗോത്ര പഠന ഗവേഷണ കേന്ദ്രം എം എൽഎ ഐ സി ബാലകൃഷ്‌ണൻ സന്ദർശിച്ചു. വിദ്യാർത്ഥികളും...

IMG-20260717-WA0036

പഴൂർ സെന്റ് ആന്റണീസ് എ.യു.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു

പഴൂർ: പഴൂർ സെന്റ് ആന്റണീസ് എ.യു.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെയും ഈ വർഷത്തെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ...

IMG-20260717-WA0026(1)