മാനന്തവാടിയിൽ നടക്കുന്ന ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗംആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 5000 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണം നേടിയ എ.സി. നിധീഷ്, കെ.ബി.രശ്മിത ഇരുവരും കാട്ടിക്കുളം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥികളാണ്.ഗിരീഷിന്റെ നേതൃത്വത്തിലാണ് ഇരുവരും പരിശീലനം നേടുന്നത്.
Leave a Reply