November 3, 2025

Day: October 19, 2017

സി.ബി.എസ്.ഇ.കലോത്സവം: എൽ.പി.വിഭാഗത്തിൽ ഗ്രീൻ ഹിൽസ് ജേതാക്കൾ

മക്കിയാട്: ഹോളി ഫെയ്സ് ഇംഗ്ലീഷ് സ്കുളിൽ നടക്കു ന്ന സി.ബി.എസ്.ഇ. കലോ ത്സവ ത്തിൽ ഒന്നാം ദിനത്തിൽ പൂർ ത്തി...

IMG-20171019-WA0048

ലളിതഗാനത്തിൽ ഹരിനന്ദിന് വിജയം

മക്കിയാട് ഹോളി ഫെയിസ് സ്കൂളിൽ നടക്കുന്ന വയനാട് ജില്ലാ സി.ബി.എസ്.സി. കലോത്സവത്തിൽ   യു.പി.വിഭാഗം ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനവും...

IMG_20171019_184920

കാൽ നൂറ്റാണ്ടിന്റെ നൃത്ത പരിശീലനവുമായി പി.വി.അഭിലാഷ്

സ്കൂൾ കലോത്സവത്തിൽ  നിറസാന്നിധ്യമായി  നൃത്താധ്യാപകൻ അഭിലാഷ് പി.വി.  മക്കിയാട്:     കല മേഖലയിൽ 26 വർഷത്തെ സേവന പരമ്പര്യവുമായി...

IMG-20171019-WA0037

വണ്ടാനം കുന്നിൽ കുടിവെള്ളത്തി

വണ്ടാനംകുന്ന് കോളനി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു മാനന്തവാടി : മാനന്തവാടി നഗരസഭ പരിയാരംകുന്ന് ഡിവിഷനിലെ വണ്ടാനംകുന്ന് കോളനിയിൽ കുടിവെള്ള...

IMG-20171019-WA0034

നാട്യരംഗം ചിലവേറുന്നു

വസ്ത്രങ്ങൾക്ക് മാത്രം ചിലവ് ആയിര ങ്ങൾ മക്കിയാട്:     സിബിഎസ്ഇ കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ നടന്ന മോഹിനിയാട്ടം അരങ്ങിൽ...

IMG-20171019-WA0032

സ്കൂൾ കലോത്സവത്തിൽ ഗ്രീൻ പ്രോട്ടോ കോൾ ഉറപ്പ് വരുത്താൻ ഹരിതസേന

വയനാട് ജില്ല സി.ബി.എസ്.സി.കലോത്സവത്തിന് മക്കിയാട് ഹോളി ഫേസ് ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി .19, 20, 21 ന് ദിവസങ്ങളിൽ നടക്കുന്ന...

IMG_20171019_155800

സിവിൽ സർവ്വീസ് മേഖലയിൽ അനന്ത സാധ്യതകളെന്ന് കലക്ടർ എസ്.സുഹാസ്

സിവിൽ സർവ്വീസ് മേഖലയിൽ ജില്ലയിലെ വിദ്യാർത്ഥികൾക്ക് അനന്തസാധ്യതയുണ്ടെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അഭിപ്രായപ്പെട്ടു. സിവിൽ സർവീസ് മേഖലയിലെ അവസരങ്ങളും സാധ്യതകളും...

IMG_20171018_204411

നിവേദ്യമായി എട്ട് പേർക്ക് ജീവിതം നൽകി പൂജാരി ഭാസ്കർ

അവയവങ്ങൾ ദാനം ചെയ്ത ഭാസ്കര്‍ ജീവിക്കും എട്ട് ജീവനുകളിലൂടെ മാനന്തവാടി> ബൈക്ക് അപകടത്തില്‍  മരിച്ച മാനന്തവാടി പയിങ്ങാട്ടിരി സ്വദേശിയായ ഭാസ്കര്‍(...

IMG-20171019-WA0025

ഗിത്താറിൽ അഭയ് ജോർജിന് വിജയതിളക്കം.

ഗിറ്റാറിൽ വിജയതിളക്കവുമായി അഭയ് ജോർജ്ജ് മക്കിയാട്: വയനാട് ജില്ലാ സി ബി എസ് ഇ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗിറ്റാറിൽ...