January 19, 2026

Day: October 14, 2017

mty-road-12

റോഡാണോ? തോടാണോ?

തോടുപോലായി ചാമാടിപൊയിൽ റോഡ്മാനന്തവാടി :∙ ഒരു മഴപെയ്യുമ്പോഴേക്കും വെളളം കെട്ടികിടന്ന് തോടാവുന്നഅവസ്ഥയിലാണ് പാണ്ടിക്കടവ്– ചാമാടിപൊയിൽ റോഡ്. എടവക പഞ്ചായത്തിലെപാണ്ടിക്കടവ് ടൗണിൽ...

മാനന്തവാടി നഗരസഭ കേരളോത്സവം ഞായറാഴ്ച തുടങ്ങും.

സമാപനം 23-ന് മാനന്തവാടി>  നഗരഭാ കേരളോത്സവം ഒക്ടോബര്‍ 15മുതല്‍ 23 വരെ നടക്കും.  ഒക്ടോബര്‍ 15 ന് രാവിലെ 9.30...

WDD1-sarada-avva-90

ചരമം:കെ.പി. ശാരദ അവ്വ

കൽപ്പറ്റ:കരിങ്കുറ്റി സിനിമ നാടക നടനായിരുന്ന പരേതനായ പത്മപ്രഭ ഗൗഡറുടെ ഭാര്യ കെ.പി. ശാരദ അവ്വ(90) നിര്യാതയായി. മക്കൾ: പരേതനായ കെ.പി....

DSC_1772

കായികമേളയിലെ വ്യക്തിഗത ചാമ്പ്യൻമാർ

ഒമ്പതാമത് വയനാട് റവന്യു   ജില്ലാ സ്‌കൂള്‍ കായിക മേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളിൽ  ജിഎച്ച്എസ്എസ് കാട്ടിക്കുളത്തിന്റെ എം എസ്...

IMG-20171014-WA0019

റിലേയിൽ ബത്തേരി ഉപജില്ലക്ക് സ്വർണ്ണം

ജില്ലാ കായിക മേളയിൽ 4×400 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിബത്തേരി ഉപജില്ല . റിയ (ജയശ്രീ .എച്ച് .എസ്.എസ്),...

01A

വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ:പ്രൈവറ്റ് ബില്‍ഡിംഗ് കോട്രാക്ടേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍  സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.പി.ബി.സി.എ. വയനാട് ജില്ലാ രക്ഷാധികാരി പി.ഗഗാറിന്‍...

02

ജില്ലാകരാത്തെ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി:വയനാട് ജില്ലാ കെന്‍ യു റിയു കരാത്തെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നട 26-ാംമത് ജില്ലാ ചാമ്പ്യന്‍ഷിപ്പ് കാട്ടിമൂല സെന്റ് സെബാസ്റ്റ്യന്‍...

IMG-20171014-WA0032

ജില്ലാ സ്കൂൾ കായികമേളയിൽ കാട്ടിക്കുളത്തിന് കിരീടം

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ബത്തേരി ഉപജില്ലക്ക് കിരീടം. മീനങ്ങാടിയെ മലര്‍ത്തിയടിച്ച് കാട്ടിക്കുളം ജേതാക്കള്‍. മാനന്തവാടി; തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് വര്‍ഷം വിജയക്കിരീടം...

03

ജി.എ.ടി അവബോധ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കല്‍പ്പറ്റ:സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വയനാട് ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയം, കേരള ഹോ'ല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ എിവയുടെ...