എസ്. കിരൺ വ്യക്തിഗത ചാമ്പ്യൻ

ഒമ്പതാമത് വയനാട് ജില്ല കായിക മേളയിൽ ജൂനിയർ ബോയ്സ് വ്യക്തിഗത ചാoപ്യനായി സി.എസ്.എച്ച്.സ്പോർട്സ് ഹോസ്റ്റൽ താരം കിരൺ.എസ്. 400 മീറ്റർ,800 മീറ്റർ, 1500 മീറ്റർ എന്നീ വിഭാഗത്തി സ്വർണ്ണം കരസ്തമാക്കി എസ്.കെ.എം.ജെ സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. കായിക പരി ശീലകൻ ത്വാകലിബിന്റെ ശിക്ഷണത്തിൽ ആണ് കിരൺ പരിശീലനം നടത്തുന്നത്. പാലക്കാട് ആലത്തൂർ സ്വദേശി കരിഞ്ഞാലിൽ സുകവന്റെയും സുഭദ്രയുടെയും മകനാണ് കിരൺ .
Leave a Reply