April 16, 2026

എസ് ഡി പി ഐ ബഹുജന്‍ മുന്നേറ്റ യാത്ര സമാപിച്ചു

0
03-3-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: എസ് സി പി ഐ ബഹുജന്‍ മുന്നേറ്റ യാത്ര കല്‍പ്പറ്റയില്‍ സമാപിച്ചു. ജാഥാ ക്യാപ്റ്റന്‍ എസ്, ഡി പിഐ സംസ്ഥാന വൈസ് പ്രസിഡണ്ട' തുളസീധരന്‍ പള്ളിക്കല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് പി.ആര്‍.കൃഷ്ണന്‍ കുട്ടി അധ്യക്ഷനായിരുന്നു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.അബ്ദുല്‍ ഹമീദ് ജാഥാ സന്ദേശം നല്‍കി. ജില്ലാ സെക്രട്ടറി അഡ്വ.കെ.എ.അയ്യൂബ് സ്വാഗതം പറഞ്ഞു.ജാഥാ അംഗങ്ങളാ യ സംസ്ഥാന സെക്രട്ടറി പി.കെ.ഉസ്മാന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ.അബ്ദുല്‍ ജബ്ബാര്‍, ഇ.എസ്.ഖാജാ ഹുസൈന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹംസ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ടി.നാസര്‍, ഇ.ഉസ്മാന്‍, എസ്ഡിടിയു ജില്ലാ പ്രസി സണ്ട് ടി. പോക്കര്‍, കെ.പി.സുബൈര്‍, ബഷീര്‍മുക്കില്‍ പീടിക, പി.കരീം എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *