October 4, 2026

സ്റ്റിങ് ഓപറേഷന്‍: അന്വേഷണത്തിന് ലാന്‍റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടില്‍ സ്റ്റിങ് ഓപറേഷന്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്താന്‍ ലാന്‍റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയതായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. പ്രാദേശികമായ നടപടികള്‍ കര്‍ശനമായി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇല്ലാത്ത അഴിമതിക്കഥകള്‍ ഉണ്ടാക്കിയെടുത്ത് ബ്രേക്കിങ് ന്യൂസുകള്‍ സൃഷ്ടിക്കുന്ന സംസ്‌കാരത്തെ നിയന്ത്രിക്കേണ്ടതുണ്ട്. വയനാട്ടില്‍ അഴിമതി നടത്തുതിന് ഉദ്യോഗസ്ഥരെ പ്രോല്‍സാഹിപ്പിക്കാന്‍ ഏഷ്യാനെറ്റ് ഇറങ്ങിയത് കുറ്റകരമായ പ്രവണതയാണ്. അതും പരിശോധിക്കും. സ്റ്റിങ് ഓപറേഷനാണെങ്കിലും വാര്‍ത്തയുടെ വസ്തുതയും മാധ്യമ മാഫിയാ വലയത്തില്‍ കുടുങ്ങിയ ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷിക്കും- റവന്യൂ മന്ത്രി പറഞ്ഞു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *