May 16, 2024

ഹനുമാന്‍ ജയന്തി ആഘോഷിച്ചു

0
14


മാനന്തവാടി:മാനന്തവാടി ഹനുമാന്‍ കോവിലില്‍ ഹനുമാന്‍ ജയന്തി ആഘോഷിച്ചു.ശ്രീ സത്യസായി സ്പിരിച്വല്‍ ടീമും കല്‍പറ്റ പാഞ്ചജന്യം സത് സംഗ് ഗ്രൂപ്പും ചേര്‍ന്ന് ഹനുമാന്‍ ചാലിസയും ജ്ഞാനപ്പാന ആലാപനവും നടത്തി.ശാന്തി ബാലസുബ്രഹ്മണ്യന്‍,പയ്യമ്പള്ളി കേശവന്‍  എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *