May 16, 2024

കുടുംബശ്രീയില്‍ നിയമനം

0
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയിലേക്ക് അക്കൗണ്ടന്റ്, ഓഫിസ് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്ക് ഏഴിന് രാവിലെ 10.30ന് ജില്ലാ മിഷന്‍ ഓഫിസില്‍ കൂടിക്കാഴ്ച്ച നടത്തുന്നു. തിരുനെല്ലി പഞ്ചായത്തില്‍ ഉള്‍പ്പെട്ട പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. യോഗ്യത: അക്കൗണ്ടന്റ് (ബികോം, ടാലി അഭികാമ്യം, മലയാളം, ഇംഗ്ലീഷ് ടൈപിങ് അറിയുവര്‍ക്ക് മുന്‍ഗണന), ഓഫിസ് അസിസ്റ്റന്റ് (എസ്എസ്എല്‍സി).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *