May 17, 2024

ഭരണാനുമതി നല്‍കി

0
ഐ. സി. ബാലകൃഷ്ണന്‍ എം.എല്‍. എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മണങ്ങുവയല്‍ കോട്ടക്കുന്ന് റോഡ് പ്രവൃത്തിക്ക് 16 ലക്ഷം രൂപ അനുവദിച്ച്
ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *