May 17, 2024

മന്ത്രിസഭാ വാര്‍ഷികാഘോഷം: ജില്ലാതല ഉദേ്യാഗസ്ഥരുടെ യോഗം 5ന്

0
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗ മായി ജില്ലയില്‍
മെയ് മാസത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി
ജില്ലയിലെ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദേ്യാഗസ്ഥരുടെ യോഗം ഏപ്രില്‍
5ന് രാവിലെ 10.30ന് കളക്ടറുടെ ചേംബറില്‍ ചേരും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *