May 1, 2026

ലോക് അദാലത്ത്

0
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതി കേന്ദ്രങ്ങളില്‍ ഏപ്രില്‍
8ന് ദേശീയ ലോക് അദാലത്ത് നടത്തും. മാര്‍ച്ച് 31 വരെ കൊടുത്ത പരാതികള്‍ അദാലത്തില്‍
പരിഗണിക്കും. നോട്ടീസ് ലഭിച്ച കക്ഷികള്‍ കോടതി കേന്ദ്രങ്ങളില്‍ രാവിലെ 10ന്
എത്തണം. ചെക്ക് കേസുകള്‍, ബാങ്ക് ലോണ്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വൈദ്യുതി, വെള്ള
ക്കരം, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കും.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ അതത് കോടതി കേന്ദ്രങ്ങളിലെ ലീഗല്‍
സര്‍വീസസ് ഓഫീസുകളില്‍ നല്‍കാം. ഫോണ്‍ മാനന്തവാടി 8281668101, ബത്തേരി
8304882641, കല്‍പ്പറ്റ 04936 207800, വൈത്തിരി 8281010262. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *