May 1, 2026

റേഡിയോ മാറ്റൊലിയിലെ സീനിയർ വോളന്റീയർ എം.പി.ജോസഫ് (68) മാസ്റ്റർ നിര്യാതനായി.

0
IMG_20180404_151104
By ന്യൂസ് വയനാട് ബ്യൂറോ
റേഡിയോ മാറ്റൊലിയിലെ സീനിയർ വോളന്റീയർ എം.പി.ജോസഫ് (68) മാസ്റ്റർ നിര്യാതനായി. അസുഖബാധിതനായി നാല് മാസമായി ചികിത്സയിൽ കഴിയവേ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. 2009 മുതൽ മാറ്റൊലിയിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മാറ്റൊലിയിലെ ഞാറ്റുവേല, ചായക്കട, പാനൽ ചർച്ച പരിപാടികളുടെ പ്രൊഡൂസറായിരുന്നു. ഭാര്യ: മേരി .മക്കൾ: ജൂലി, ജ്യോതിഷ്, ജിതേഷ്, ജോൽസ്ന , ബിപിൻ. മരുമക്കൾ: നോബിൾ, ബീന, പ്രിൻസി, ജിൻസ്, ഷാനിമോൾ. സംസ്കാരം നാളെ ദ്വാരക വിശുദ്ധ അൽഫോൻസാ പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *