May 18, 2024

മക്കിമല ഭൂമി പ്രശ്‌നം: ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി

0
മ ക്കിമ ല ഭൂമി പ്രശ് നം സംബന്ധി ച്ച് വയനാ ട് ജില്ലാ കള ക്ടര്‍ എസ്. സുഹാസ്
സര്‍ക്കാരി ന് റിപ്പോര്‍ട്ട് നല്‍ കി. വയനാട്ടി ലെ ഭൂമി പ്രശ് നത്തെക്കുറിച്ച് ലാന്റ് റവന്യു കമ്മീഷണര്‍
നടത്തുന്ന അന്വേഷണ ത്തി ന്റെ പരി ധിയില്‍ മ ക്കിമ ലയി ലെ അനധികൃത ഭൂമി
കൈയേറ്റം സംബന്ധിച്ച ആരോപണവും ഉള്‍പ്പെടുത്തണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 സത്യാവസ് ഥ കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം ആവശ്യമാണ്. കൈയേറ്റത്തില്‍
നിന്നും അന്യായ പ്ര വൃത്തി കളില്‍ നിന്നും സര്‍ക്കാര്‍ ഭൂമി സംര ക്ഷിക്കാന്‍
ആവശ്യമായ ന ട പടികള്‍ സ്വീ കരി ക്കും. സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താനുള്ള നീക്ക
ങ്ങള്‍ക്കെതി രെ ജാഗ്രത പുലര്‍ത്തും. സര്‍ക്കാര്‍ ഭൂമി സുര ക്ഷിതമാക്കുന്ന തി ന് ആവശ്യമായ
നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗ സ്ഥര്‍ക്ക് നിര്‍ദ്ദേ ശം നല്‍ കി യി ട്ടുണ്ടെന്നും
കൈക്കൂലി വാങ്ങിയ ഉദ്യോഗ സ്ഥനെ സസ്‌പെന്‍ഡ് ചെയ് തതായും കള ക് ടര്‍ അറിയി ച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *