വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്: 37 പരാതി കള്‍ പരിഗണിച്ചു
വനി താ കമ്മീഷന്‍ വയനാട് ജില്ലാ കള ക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പി
ച്ച മെഗാ അദാലത്തില്‍ 37 പരാതി കള്‍ പരി ഗ ണിച്ചു. വനി താ കമ്മീ ഷന്‍ അധ്യക്ഷ എം.
സി. ജോസഫൈന്‍, അംഗം അഡ്വ. ഷി ജി ശിവജി എ ന്നിവരുടെ നേതൃത്വ ത്തി ലാണ് അദാലത്ത്
നട ന്നത്. 19 കേസു കളില്‍ ഇരു കക്ഷികളും ഹാജരായി. മൂന്നു കേസു കളില്‍
തീര്‍പ്പായി. ഒരെണ്ണം ഫുള്‍ കമ്മീഷനായി മാറ്റി വച്ചു. നാല് കേസുകള്‍ വിവി ധ വകു പ്പു കളുടെ
അന്വേഷണ റി പ്പോര്‍ട്ടി നായി അയയ്ക്കാന്‍ തീരുമാനിച്ചു. അടുത്ത അദാലത്തിലേക്ക്
11 കേസുകള്‍ മാറ്റി. 18 കേസുകളില്‍ ഇരുകക്ഷി കളും ഹാജരായില്ല. പുതി യതായി
രണ്ടു കേസു കള്‍ ലഭി ച്ചു.
തൊഴിലി ടങ്ങളില്‍ നേരിടുന്ന പ്രശ് നങ്ങള്‍, ബി സി നസ് തര്‍ക്കം, ജാതി ഭ്രഷ്ട്, കുടുംബ
കലഹം തുടങ്ങി യ കേസുകളാണ് പരി ഗ ണി ച്ചത്. പ്രണയി ച്ച് വി വാ ഹി തരായവര്‍
ക്ക് സമുദായം ഭ്ര ഷ്ട് ഏര്‍പ്പെടുത്തിയതു സംബന് ധി ച്ച പരാതിയില്‍ സമുദായ നേതാക്കളെ വി ളി ച്ച് ചര്‍ച്ച ന ടത്താന്‍ കമ്മീഷന്‍ തീരുമാനി ച്ചു. വിഷയം മുഖ്യമ ന്ത്രി യുടെ ശ്രദ്ധ
യില്‍ പെടുത്തും. വയനാട്ടി ലെ പുഴ കളെ ക്കുറി ച്ച് ഗ വേഷണം നടത്തുന്ന വി ദ്യാര്‍ത്ഥി നി
യെ തിരുനെല്ലി യില്‍ വനം വകു പ്പ് ഉദ്യോഗ സ്ഥര്‍ തട ഞ്ഞു നി ര്‍ത്തി സ്ത്രീത്വത്തെ അപമാനി ക്കും വി ധം ചോദ്യം ചെയ്ത തു മായി ബന്ധപ്പെട്ട പരാതിയും ലഭിച്ചു.





Leave a Reply