July 15, 2026

ഓട്ടോറിക്ഷകളുടെ വിതരണോല്‍ഘാടനം നിര്‍വഹിച്ചു

0
vellamunda-gramapanchayathi-l-pattikavargakarku-nalkunna-aoutorikshakaludu-vithranolgadanam-p-thankamani-uthgadanam-cheyunnu.
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ 2017-18 സാമ്പത്തിക വര്‍ഷം പട്ടികവര്‍ഗ വിഭാഗരായ യുവജനങ്ങള്‍ക്ക്‌ സ്വയം തൊഴില്‍ പദ്ധതിയില്‍ ഉള്‍പെടുത്തി ഓട്ടോറിക്ഷകള്‍ പഞ്ചായത്ത്‌ പ്രസിഡണ്ട് പി.തങ്കമണി വിതരണോല്‍ഘാടനം നിര്‍വഹിച്ചു.ചടങ്ങില്‍ വികസന ചെയര്‍ പേഴ്സണ്‍ ആത്തിക്ക ഭായി,ആരോഗ്യ വിദ്യാഭ്യാസ ചെയര്‍ പേഴ്സണ്‍ സക്കീന കുടുവ,അസിസ്റ്റന്റ്റ് സെക്രട്ടറി വി.ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *