കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭ 4-ാം വാര്‍ഡ് കെ.ആര്‍.ചന്ദ്രന്‍ നടപ്പാത-കുടിവെളള പദ്ധതി നഗരസഭ കൗണ്‍സിലര്‍ വി.എം.റഷീദ് ഉദ്ഘാടനം ചെയ്തു.കോന്നാടന്‍ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.10-ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഇതിനോടകം ലഭ്യമാകും.കെ.ആര്‍.ചന്ദ്രന്‍,കെ.ടി.നാസര്‍,കോാടന്‍ സറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Leave a Reply