October 3, 2026

പനമരം നവജ്യോതി വൃദ്ധസദനം സന്ദർശിച്ച് സെന്റ് തോമസ് എച്ച്.എസ്.എസ്. വിദ്യാർത്ഥികൾ

0
IMG_20261003_153348
By ന്യൂസ് വയനാട് ബ്യൂറോ

നടവയൽ: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ പനമരം നവജ്യോതി വൃദ്ധസദനത്തിൽ സന്ദർശനം നടത്തി. ചടങ്ങിൽ പ്രിൻസിപ്പൽ ജയിംസ് പോൾ, ടെറൻസ് ജേക്കബ്, ഷിന്റോ കെ.ജി., ജോസ് മാത്യു എന്നിവർ സംസാരിച്ചു. ബിന്ദു വി.ജെ., ഷീജ സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ കുട്ടികളുടെയും വയോജനങ്ങളുടെയും വിവിധ കലാവിരുന്നുകളും അരങ്ങേറി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *