ലേലം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന നൂല്‍പ്പുഴ
രാജീവ് ഗാന്ധി ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്
പാത്രങ്ങള്‍, ചാക്ക്, നോട്ട് ബുക്കുകള്‍, ടെക്സ്റ്റ് ബുക്കുകള്‍, പത്രം, ഇരുമ്പ് സാമഗ്രികള്‍,
കര്‍ട്ടനുകള്‍, ചിരട്ട എന്നിവ ഏപ്രില്‍ 25 ന് വൈകീട്ട് 3ന് സ്ഥാപനത്തില്‍ ലേലം ചെയ്യും.
ഫോണ്‍ 04936 270140.





Leave a Reply