മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം
കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ
പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ 19, 20, 21 തിയ്യതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍
പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ 16ന് രാവിലെ 10 മുതല്‍ പരിശീലന
കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക്
മാത്രമേ ക്ലാസില്‍ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. ഫോണ്‍ 04972 763473




Leave a Reply