October 2, 2026

ഫാസിസ കഴുകൻന്മാരാൽ പിച്ചി ചീന്തപ്പെട്ട ആ പൊന്നാമനക്ക്, യൂത്ത് കോൺഗ്രസിന്റെ പ്രണാമങ്ങൾ

0
IMG-20180413-WA0061
By ന്യൂസ് വയനാട് ബ്യൂറോ
യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല തീർത്തു… ജമ്മുകാശ്മീരിൽ ആസിഫ ബാനു എന്ന പിഞ്ചു ബാലികയെ ഇന്ത്യയിലെ ഫാസിസ കഴുകൻന്മാരാൽ പിച്ചി ചീന്തപ്പെട്ട ആ പൊന്നാമനക്ക്, യൂത്ത് കോൺഗ്രസിന്റെ പ്രണാമങ്ങൾ അർപ്പിച്ച് കൊണ്ട് മാനന്തവാടി ഗാന്ധി പാർക്കിൽ പ്രതിഷേധ ജ്വാല തീർത്തു.പ്രതിഷേധ കൂട്ടായ്മയിൽ പി.ടി. മുത്തലിബ്,അസീസ് വാളാട്,ധനേഷ് വാര്യർ, അൻഷാദ് മാട്ടുമ്മൽ, എൽബിൻ മാത്യു, ഷംസീർ അരണപ്പാറ, സുശോഭ് ചെറുകുമ്പം, അഷ്ക്കറലി തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് വിപിൻ വിനോദ്, സിറാജ്കമ്പ,പി.കെ.ജയരാജൻ, ഫൈസൽ ആലമ്പാടി, ഷിൽസൻ, ദിലീപ്,അനീഷ് വാളാട്,റാഷിദ്,ഷാജി മേമട, തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *