May 4, 2024

വധു വരൻമാരെ കണ്ടെത്താൻ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് ഏപ്രിൽ പതിനെട്ടിന് മാനന്തവാടിയിൽ

0
മാനന്തവാടി: വധു വരൻമാരെ കണ്ടെത്താൻ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് ഏപ്രിൽ പതിനെട്ടിന് ബുധനാഴ്ച നടത്തപ്പെടുമെന്ന് കേരള സ്റ്റേറ്റ് മാര്യേ ജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേള ന ത്തിൽ അറിയിച്ചു
മാനന്തവാടി വ്യാപാരഭവനിൽ വെച്ച് രാവിലെ 9 മണിക്ക് മാനന്തവാടി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ പ്രതിഭ ശശി ഉൽഘാടനം ചെയ്യും എല്ലാ മതത്തിൽപ്പെട്ടവരുടെയും ആദ്യ വിവാഹം പുനർവിവാഹം മിശ്രവിവാഹം ശാരീരികമായി വൈകല്യമുള്ളവർ വിവാഹപ്രായം കൂടിയവർ എന്നിവരുടെയും റജിസ്ട്രേഷൻ നടത്തുമെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ 8547 874602  ,907 2293 262,  99611948 11 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന്
ഭാരവാഹികൾ അറിയിച്ചു
പത്ര സമ്മേളനത്തിൽ മോളി ആന്റണി പി കെ വിജയൻ മാക്സിംഗ് ഗോർക്കി സി കെ ശ്രീനിവാസൻ കെ ടി ഹരിദാസൻ എന്നിവർ സംബന്ധിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *