May 6, 2024

നിര്യാതനായി

0
04 1 1

കൽപറ്റ: എമിലി ലക്ഷ്മി നിവാസിൽ താമസിക്കും ജി.വിജയൻ (61- വയസ്സ്) നിര്യാതനായി. പ്രൈവറ്റ്ബിൽഡിംഗ് കോൺട്രാേക്ടേഴ്സ് (പി ബിസിഎ) സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. കൽപറ്റ എസ്.എസ്. ടയേഴ്സ് ഉടമയും എസ്.എസ്.കൺസ്ട്രക്ഷൻസ് കരാറുകാരനുമായിരുന്നു. ഭാര്യ ശശികല. മക്കൾ ലക്ഷ്മി വി നായർ, രശ്മി വി നായർ.മരുമകൻ അഡ്വ.അനിൽകുമർ. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *