May 4, 2024

വ്യവസായ അദാലത്ത് : പരാതി സ്വീകരിക്കും

0
വ്യവസായ വാണിജ്യ വകുപ്പ് സംസ്ഥാന അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന
വ്യവസായ അദാലത്തിന്റെ ഭാഗമായി ജില്ലയില്‍ വികസന പ്ലോട്ടുകളിലോ മിനി
വ്യവസായ എസ്റ്റേറ്റിലോ പ്രവര്‍ത്തിക്കുന്ന യൂണിറ്റ് ഉടമകള്‍ക്കുള്ള പരാതികളും
ആക്ഷേപങ്ങളും ജില്ലാ വ്യവസായ കേന്ദ്രം സ്വീകരിക്കുന്നു. പരാതികള്‍ പരിശോധിച്ച്
ആവശ്യമായ പരിഹാര നടപടികള്‍ അതത് (ജില്ല/ഡയറക്ടറേറ്റ്/ഗവണ്‍മെന്റ്) തലത്തില്‍
സ്വീകരിക്കുന്നതാണ്. പരാതികള്‍ ഏപ്രില്‍ 30 നകം ലഭിക്കണം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *