May 4, 2024

മാനന്തവാടി ഗവ.ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

0
മാനന്തവാടി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് എട്ടാം ക്ലാസ്
പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം സ്‌കൂളില്‍ വിതരണം ആരംഭിച്ചു. മെയ് 2 വരെ
അപേക്ഷ സ്വീകരിക്കും. മെയ് 4ന് നടത്തുന്ന പൊതു പരീക്ഷയുടെ അടിസ്ഥാനത്തില്‍
60 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. ഫോണ്‍ 04935 241322, 9645304899, 9496056545. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *