May 14, 2024

പരിഷത്ത് ശാസ്ത്രമേള അഞ്ചാം ദിവസത്തിലേക്ക്

0
പള്ളിക്കുന്ന്: 
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ശാസ്ത്രമേളയ്ക്ക് ഇന്ന് പള്ളിക്കുന്ന് വേദിയാവും. ശാസ്ത്രമേളയുടെ ഭാഗമായി പുസ്തകോത്സവം, ബദൽ ഉൽപ്പന്ന പ്രചരണം, ജനോത്സവം എന്നിവ അരങ്ങേറും. 5 മണിക്ക് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ പരിഷത്സം സ്ഥാന കമ്മിറ്റി അംഗം  .സി.പി.ഹരീന്ദ്രൻ "ഇന്ത്യയിൽ മതേതരത്വവും ശാസ്ത്ര ബോധവും നേരിടുന്ന വെല്ലുവിളികൾ " എന്ന വിഷയത്തിൽ സംസാരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *